Wednesday, December 24, 2025
No menu items!
Homeവാർത്തകൾമിൽമയിൽ ജോലി നേടാൻ അവസരം; തിരുവനന്തപുരം മേഖലയിൽ 198 ഉം, മലബാർ മേഖലയിൽ 140...

മിൽമയിൽ ജോലി നേടാൻ അവസരം; തിരുവനന്തപുരം മേഖലയിൽ 198 ഉം, മലബാർ മേഖലയിൽ 140 ഉം,ഒഴിവുകൾ, ക്ഷീരകർഷകർക്കും ആശ്രിതർക്കും മുൻഗണന

തിരുവനന്തപുരം: മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. തിരുവനന്തപുരം, മലബാർ മേഖലയിൽ വിവിധ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചു.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം മേഖലയിൽ 198 ഒഴിവുകളും മലബാർ മേഖലയിൽ 140 ഒഴിവുകളുമാണ് ഉള്ളത്.

മിൽമ ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ
ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 20,800 മുതൽ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും.
ഒഴിവുകളും എണ്ണവും ക്രമത്തിൽ
തിരുവനന്തപുരം മേഖല
ഓഫിസർ കാറ്റഗറി

അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) – 3

അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – 3

അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ – 7

അസിസ്റ്റന്റ് ഡയറി ഓഫീസർ – 15

അസിസ്റ്റന്റ് എച്ച്.ആർ.ഡി ഓഫീസർ – 2

അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ – 4

അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ – 4

ജൂനിയർ സിസ്റ്റംസ് ഓഫീസർ – 2

അകെ 40 ഒഴിവുകൾ
നോൺ-ഓഫിസർ കാറ്റഗറി
സിസ്റ്റം സൂപ്പർവൈസർ – 2

ജൂനിയർ അസിസ്റ്റന്റ് – 12

ടെക്നീഷ്യൻ ഗ്രേഡ്-II (എം.ആർ.എ.സി) – 4

ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രിഷ്യൻ) – 5

ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രോണിക്സ്) – 4

ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ) – 4

ലാബ് അസിസ്റ്റന്റ് – 4

മാർക്കറ്റിംഗ് അസിസ്റ്റന്റ് – 3

ജൂനിയർ സൂപ്പർവൈസർ (പി&ഐ) – 23

സെക്രട്ടേറിയൽ അസിസ്റ്റന്റ് – 3

പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-II – 1

പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III – 93

അകെ 94 ഒഴിവുകൾ

മലബാർ മേഖല
ഓഫീസർ വിഭാഗം
അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – 2

അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ – 4

അസിസ്റ്റന്റ് ഡയറി ഓഫീസർ – 7

അസിസ്റ്റന്റ് എച്ച്.ആർ.ഡി ഓഫീസർ – 1

അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ – 3

അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ – 1

അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ – 1

അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ – 3

അസിസ്റ്റന്റ് എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ – പ്രോജക്ട്) – 1

അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ – പ്രോജക്ട്) – 1

അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ – പ്രോജക്ട്) – 1

അസിസ്റ്റന്റ് ഡയറി ഓഫീസർ (പ്രോജക്ട്) – 4

അകെ ഒഴിവുകൾ: 29

നോൺ-ഓഫീസർ വിഭാഗം
സിസ്റ്റം സൂപ്പർവൈസർ – 5

ജൂനിയർ അസിസ്റ്റന്റ് – 24

ടെക്നീഷ്യൻ ഗ്രേഡ് II (എം.ആർ.എ.സി.) – 4

ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ) – 9

ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രോണിക്സ്) – 3

ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ/ഫിറ്റർ) – 1

ലാബ് അസിസ്റ്റന്റ് – 4

മാർക്കറ്റിംഗ് ഓർഗനൈസർ – 3

മാർക്കറ്റിംഗ് അസിസ്റ്റന്റ് – 1

ജൂനിയർ സൂപ്പർവൈസർ (പി & ഐ) – 10

അകെ ഒഴിവുകൾ: 64

പ്ലാന്റ് അസിസ്റ്റന്റ് വിഭാഗം
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III – 47

പത്താം ക്ലാസ് പാസ് ആയവർ മുതൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് വരെ വിവിധ തസ്തികകളിൽ അപേക്ഷ നൽകാം. എഴുത്ത് പരീക്ഷയും അഭിമുഖത്തിലൂടെയുമാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 27 വൈകുന്നേരം 5 മണി വരെ. വിശദമായ വിവരണങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക
മലബാർ മേഖല – https://www.mrcmpu.com/

തിരുവനന്തപുരം മേഖല – https://www.milmatrcmpu.com/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments