കൊച്ചി: മാസപ്പടി കേസിൽ ഇടക്കാല ഉത്തരവ് വന്നു. കേസ് ആദ്യം പരിഗണിച്ച ബെഞ്ചിലേക്ക്. സിഎംആർഎല്ലിന്റെ ഹർജി 21ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. എസ്എഫ്ഐഒ നടപടികൾ തുടരും. നടപടികൾക്ക് തൽക്കാലം സ്റ്റേ ഇല്ല.