Sunday, March 22, 2026
No menu items!
Homeവാർത്തകൾമലയാളദിനം -ഭരണഭാഷാ വാരാഘോഷത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി

മലയാളദിനം -ഭരണഭാഷാ വാരാഘോഷത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം: മലയാളദിനം -ഭരണഭാഷാ വാരാഘോഷത്തിനു ജില്ലയിൽ തുടക്കമായി. കോട്ടയം ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ബഹു. സഹകരണ-തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവഹിച്ചു. കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എല്ലാ ഓഫീസുകളിലും ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. വിവിധ പരിപാടികളോടെ നവംബർ ഏഴുവരെയാണ് വാരാഘോഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments