Sunday, March 22, 2026
No menu items!
Homeവാർത്തകൾമണ്ണയ്ക്കനാട്: എം.ഒ ആന്റണി (78) മറ്റക്കുറ്റിയിൽ നിര്യാതനായി.

മണ്ണയ്ക്കനാട്: എം.ഒ ആന്റണി (78) മറ്റക്കുറ്റിയിൽ നിര്യാതനായി.

മണ്ണയ്ക്കനാട്: എം.ഒ ആന്റണി (78) മറ്റക്കുറ്റിയിൽ നിര്യാതനായി. സംസ്ക്കാരം നാളെ(ശനി) 3 മണിയ്ക്ക് മണ്ണയ്ക്കനാട് ഹോളിക്രോസ് ദൈവാലയത്തിൽ. ഭാര്യ മറിയാമ്മ ചേരുംതടം വാളമറ്റം കുടുംബാംഗം. മക്കൾ : എത്സമ്മ പാലാ, റോസിലി ഉഴവൂർ, ജയ്സൺ (ഹെഡ്‌മാസ്റ്റർ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ ഇത്തിത്താനം) വിൽസൺ (വിമുക്തഭടൻ, അതിർത്തി രക്ഷാ സേന) മരുമക്കൾ – ദേവസ്യാ പാലാ, ബെന്നി ഉഴവൂർ, ബിൻസി (ബി ബി എം ഹയർ സെക്കന്ററി സ്ക്കൂൾ വൈശ്യംഭാഗം, സിനി (ഇസ്രായേൽ)

Ph.8319368225 – വിൽസൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments