Monday, March 23, 2026
No menu items!
Homeവാർത്തകൾമണ്ഡലയോഗവും, മെമ്പർ ഷിപ്പ് കാംമ്പയിനും നടത്തി

മണ്ഡലയോഗവും, മെമ്പർ ഷിപ്പ് കാംമ്പയിനും നടത്തി

വെള്ളൂർ – കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം പ്രവർത്തകയോഗവും , മെമ്പർഷിപ്പ് കാംപെയിനും നടത്തി. മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അധ്യക്ഷത വഹിച്ചു. മുതിർന്ന വനിതാ പ്രവർത്തക വത്സമ്മ ജോസഫിന് മെമ്പർഷിപ്പ് നൽകി ബ്ലോക്ക് പ്രസിഡന്റ് കുമാരി കരുണാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു മുഖ്യ പ്രഭാഷണം നടത്തി. കുര്യാക്കോസ് തോട്ടത്തിൽ , ഷാന്റി സനൽ , എം.ആർ. ഷാജി , സി.ജി.ബിനു, രാധാ കരുണാകരൻ , സുരഭി ഷൈൻ ,അമ്മിണി പ്രകാശ് , രാജി അനിൽ ,ജയമോഹൻ ,ശാലിനി ബോബി , മിസ ജോൺസൺ , കെ.കെ.സുമതി ,സ്മിത സി.എം , ശ്രീലേഖ , മറിയക്കുട്ടി ചാക്കോ ,എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments