പത്തനംതിട്ട: അഖിലേന്ത്യാ ലോയേഴ്സ്
യൂണിയൻ പത്തനംതിട്ട ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേത്യത്വത്തിൽ
“ഭരണഘടനയും സ്ത്രീപദവിയും”
ജില്ലാതല സെമിനാർ AILU സംസ്ഥാന
കമ്മിറ്റിയംഗം അഡ്വ.സീമ എസ്.
ഉദ്ഘാടനം ചെയ്തു.
AILU ദേശീയ സമിതിയംഗം
അഡ്വ.എസ്.മനോജ് വിഷയാവതരണം
നടത്തി.
AILU ജില്ലാ സെക്രട്ടറി അഡ്വ.സി.പ്രകാശ്,
ദേശീയ സമിതിയംഗം അഡ്വ.ആഷാ ചെറിയാൻ, സംസ്ഥാന സമിതിയംഗം
അഡ്വ.നിഷാദ് തങ്കപ്പൻ, ജില്ലാ പ്രസിഡൻ്റ്
അഡ്വ.ബി.കെ.ബിജു , അഡ്വ.എസ്.കാർത്തിക,
അഡ്വ.രേഖാ ജയിൻ, അഡ്വ.സിനി പി.എം,
അഡ്വ. പ്രിനി എൻ.സി, അഡ്വ.ജൂലി മാത്യൂസ്, അഡ്വ. ബിജി കുമാരി,
അഡ്വ.ആൽഫിയ, ശ്രീമതി. മിനി കോട്ടൂരേത്ത്, അഡ്വ. ദീപു പീതാംബരൻ
എന്നിവർ പ്രസംഗിച്ചു.



