Monday, March 16, 2026
No menu items!
Homeവാർത്തകൾബാബു ജോസഫ് ഇല്ലിച്ചിറ പുരസ്ക്കാര നിറവിൽ

ബാബു ജോസഫ് ഇല്ലിച്ചിറ പുരസ്ക്കാര നിറവിൽ

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിയ്ക്കുള്ള പുരസ്ക്കാരം മണ്ണയ്ക്കനാട് നാടുകുന്ന് ഇല്ലിച്ചിറയിൽ ബാബു ജോസഫിന്. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ മേഖലകളിലുള്ള കർഷകരെ ആദരിച്ച ചടങ്ങിലാണ് കർഷക തൊഴിലാളി പുരസ്ക്കാരം നൽകി ബാബുവിനെ ആദരിച്ചത്. മോൻസ് ജോസഫ് എം.എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു മുഖ്യ പ്രഭാഷണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments