Tuesday, February 17, 2026
No menu items!
Homeവാർത്തകൾബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം. മാർച്ച്‌ 10ന് തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ നാലുവരെ നീളും. ആകെ 27 പ്രവൃത്തിദിനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്.

രാഷ്‌ട്രപതിയുടെ പ്രസംഗത്തോടെയാകും സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുക. ശനിയാഴ്ച ബജറ്റ് അവതരണത്തിനുശേഷം സഭ പിരിയും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നിശ്ചയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments