Monday, October 27, 2025
No menu items!
Homeവാർത്തകൾബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് മൊറീഷ്യ​സി​ലേ​ക്ക് നേരിട്ടുള്ള വി​മാ​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ; നവംബ​ർ 19 മു​ത​ൽ

ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് മൊറീഷ്യ​സി​ലേ​ക്ക് നേരിട്ടുള്ള വി​മാ​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ; നവംബ​ർ 19 മു​ത​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മൊ​റീ​ഷ്യ​സി​ലേ​ക്ക് നേ​രി​ട്ടു​ള്ള വിമാ​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ. ന​വം​ബ​ർ 19 മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ൽ നാ​ല് ദി​വ​സ​മാ​ണ് ഇ​രു ദി​ശ​ക​ളി​ലേ​ക്കും സർ​വി​സ്. ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​റ് ഇ 1861 ​വി​മാ​നം പു​ല​ർ​ച്ച 3.20ന് ​ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് യാ​ത്ര പു​റ​പ്പെ​ടും. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.45ന് ​മൊ​റീ​ഷ്യ​സി​ലെ​ത്തും. തി​രി​ച്ച് ആ​റ് ഇ 1862 ​വി​മാ​നം രാവി​ലെ 9.30ന് ​മൊ​റീ​ഷ്യ​സി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 1.45ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments