Friday, February 20, 2026
No menu items!
Homeവാർത്തകൾഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും. ബെന്നി പി നായരമ്പലമാണ് പുതിയ ജനറല്‍ സെക്രട്ടറി. മറ്റ് പുതിയ ഭാരവാഹികള്‍ ഇങ്ങനെ- ട്രഷറർ സിബി കെ തോമസ്, വൈസ് പ്രസിഡന്‍റുമാര്‍  വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ), ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാർ റോബിൻ തിരുമല, സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ ബി,  ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ,  സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണ സമിതിയിൽ എല്ലാവരും എതിരില്ലാതെയാണ്തെരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments