തിരുവല്ല: കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്നും ഫാ. പ്രദീപ് വാഴത്തറമലയിന് മാനേജ്മെന്റിൽ പി. എച്ച്. ഡി. ലഭിച്ചു. തിരുവല്ല തിരുമൂലപുരം വാഴത്തറ മലയിൽ വി. വി. മാമ്മന്റെയും കത്രീനാമ്മ മാമ്മന്റെയും മകനും, പാമ്പാടി വിമലാംബിക സീനിയർ സെക്കന്ററി സ്കൂളിന്റെ മാനേജരും ആണ്.



