വിജയപുരം രൂപതാ വൈദികൻ ഫാ.ആൻറണി കനകമംഗലം(77) നിര്യാതനായി. മുന്നാർ, കുന്നന്താനം, വടവാതൂർ, വണ്ടിപ്പെരിയാർ, പാമ്പനാർ, കുട്ടിക്കാനം, ചീന്തലാർ , പൂവം,തിരുവല്ല, നെടുമുടി, ശാന്തൻപാറ , കുമരകം എന്നിവിടങ്ങളിൽ വികാരിയായിരുന്നു. വിമലഗിരി കത്തീഡ്രൽ റെക്ടർ, കെസിവൈഎം ഡയറക്ടർ, വിമലഹൃദയ പുത്രിമാർ സന്യാസിനി സമൂഹം ഡയറക്ടർ , രൂപതാ ആലോചന സമിതിയംഗം IJMS സെമിനാരി ആധ്യാന്മിക പിതാവ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട് .
കൊല്ലം പടപ്പക്കര കനകമംഗലം യോഹന്നാൻ – സാറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിറിൽ, സെലിന , സ്റ്റീഫൻ, മേരി , ലോറൻഷ്യ, പരേതരായ ജാനുവാരിയോസ്, പത്രോസ്. ഫാ.സെഫറിൻ(കായംകുളം , സെ. ആന്റണിസ് ചർച്ച് ), ഫാ.അജിത്ത് കെ. സി. (ഇറ്റലി) എന്നിവർ സഹോദരമക്കൾ ആണ്.
ഭൗതിക ശരീരം വെള്ളി (31.01.2025) രാവിലെ 8 മുതൽ 10 വരെ തെള്ളകം
സെൻറ് മേരീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലം പടപ്പക്കര സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിജയപുരം ബിഷപ്പ് ഡോ.സെബാസ്ററ്യൻ തേക്കെത്തേ ചേരിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടു കൂടി സംസ്കാര കർമ്മങ്ങൾ നടക്കുന്നതുമാണ്. .ഫാ. ആൻറണി കനകമംഗലം നിര്യാതനായി.
വിജയപുരം രൂപതാ വൈദികൻ ഫാ.ആൻറണി കനകമംഗലം(77) നിര്യാതനായി.
മുന്നാർ, കുന്നന്താനം, വടവാതൂർ, വണ്ടിപ്പെരിയാർ, പാമ്പനാർ, കുട്ടിക്കാനം, ചീന്തലാർ , പൂവം,തിരുവല്ല, നെടുമുടി, ശാന്തൻപാറ , കുമരകം എന്നിവിടങ്ങളിൽ വികാരിയായിരുന്നു. വിമലഗിരി കത്തീഡ്രൽ റെക്ടർ, കെസിവൈഎം ഡയറക്ടർ, വിമലഹൃദയ പുത്രിമാർ സന്യാസിനി സമൂഹം ഡയറക്ടർ , രൂപതാ ആലോചന സമിതിയംഗം IJMS സെമിനാരി ആധ്യാന്മിക പിതാവ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട് .
കൊല്ലം പടപ്പക്കര കനകമംഗലം യോഹന്നാൻ – സാറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:
സിറിൽ, സെലിന , സ്റ്റീഫൻ, മേരി , ലോറൻഷ്യ, പരേതരായ ജാനുവാരിയോസ്, പത്രോസ്. ഫാ.സെഫറിൻ(കായംകുളം , സെ. ആന്റണിസ് ചർച്ച് ), ഫാ.അജിത്ത് കെ. സി. (ഇറ്റലി) എന്നിവർ സഹോദരമക്കൾ ആണ്.
ഭൗതിക ശരീരം വെള്ളി (31.01.2025) രാവിലെ 8 മുതൽ 10 വരെ തെള്ളകം
സെൻറ് മേരീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലം പടപ്പക്കര സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിജയപുരം ബിഷപ്പ് ഡോ.സെബാസ്ററ്യൻ തേക്കെത്തേ ചേരിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടു കൂടി സംസ്കാര കർമ്മങ്ങൾ നടക്കുന്നതുമാണ്.