Saturday, February 14, 2026
No menu items!
Homeവാർത്തകൾപ്രവാസി ഭദ്രത ലോണ്‍ അനുവദിക്കുന്നതിന് കുടുംബശ്രീ ​സി.ഡി.എസ് ഓഫീസ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു

പ്രവാസി ഭദ്രത ലോണ്‍ അനുവദിക്കുന്നതിന് കുടുംബശ്രീ ​സി.ഡി.എസ് ഓഫീസ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു

വിദേശ രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് പ്രവാസി ഭദ്രത ലോണ്‍ അനുവദിക്കുന്നതിന് കുടുംബശ്രീ ​സി.ഡി.എസ് ഓഫീസ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കുടുംബശ്രീ ​സി.ഡി.എസ് ഓഫീസുമായി ​ബന്ധപ്പെടുക. ഫോണ്‍: 0477- 2254104

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments