Thursday, July 2, 2026
No menu items!
Homeവാർത്തകൾപൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി

പൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഒദ്യോഗിക വേഷത്തില്‍ പങ്കടുക്കരുതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശം.എല്ലാവിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ബാധകമാണ്. പൊലിസുകാര്‍ യൂണിഫോമില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments