Monday, March 23, 2026
No menu items!
Homeവാർത്തകൾപൂജവയ്‌പുമായി ബന്ധപ്പെട്ട് 11നു സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകും

പൂജവയ്‌പുമായി ബന്ധപ്പെട്ട് 11നു സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകും

പൂജവയ്‌പുമായി ബന്ധപ്പെട്ട് 11നു സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകും. ഉത്തരവ് ഉടൻ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

സാധാരണ, ദുർഗാഷ്ടമിദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്കു വയ്ക്കുന്നത്. ഇത്തവണ 2 ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്‌ടമി സന്ധ്യയ്ക്കു വരുന്ന 10നു വൈകിട്ടാണു പൂജവയ്‌പ്. ഈ സാഹചര്യത്തിൽ 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments