മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് യൂണിയൻ കൗൺസിലർ ചെമ്പിളവ് ശാഖ പ്രസിഡന്റ്, കിടങ്ങൂർ ശാഖ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം അര നൂറ്റാണ്ടിലേറെ കാലം യോഗ പ്രവർത്തനത്തിൽ നെടുനായകത്വം വഹിച്ചിട്ടുള്ള പി. എസ്. ഭദ്രൻ പുളിക്കൽ ചെമ്പിളവ് അന്തരിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് വീട്ടുവളപ്പിൽ.