Sunday, March 22, 2026
No menu items!
Homeവാർത്തകൾപാമ്പാടിയിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

പാമ്പാടിയിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

കോട്ടയം : പാമ്പാടിയിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു. പാമ്പാടി വെള്ളൂർ കുന്നേൽപീടിക ഭാഗത്ത് പായിപ്ര വീട്ടിൽ ദിവി രാമചന്ദ്രൻ (58) ആണ് മരിച്ചത്. പാമ്പാടി ഏഴാം മൈലിനു സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.

പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ മരിച്ചു. ഭാര്യ: കവിത. മക്കൾ ശ്രീലക്ഷ്മി, സേതുലക്ഷ്മി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments