മായന്നൂർ: ഒറ്റപ്പാലം മായന്നൂർ പാലത്തിനു സമീപം നിർത്തിയിട്ട ലോറി ആണ് തീപിടിച്ച് നശിച്ചത്. ലോഡോഡുകൂടിയ ലോറി പാർക് ചെയ്തിരിക്കുക ആയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് അപകടം നടന്നത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ആളപായമില്ല.