Tuesday, June 24, 2025
No menu items!
Homeവാർത്തകൾനിള നോവൽ പുരസ്കാരം

നിള നോവൽ പുരസ്കാരം

തിരുവനന്തപുരം : മലയിൻകീഴ് കേന്ദ്രമായി പ്രവർത്തിക്കുന്ന നിള സാംസ്കാരിക വേദിയുടെ വാർഷികത്തോടനുബന്ധിച്ച് നോവൽ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2023, 2024 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളുടെ മൂന്ന് കോപ്പികൾ, അപേക്ഷ എന്നിവയാണ് അയക്കേണ്ടത്.

ഒക്ടോബറിൽ നടക്കുന്ന വാർഷിക പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും. അവസാനതീയതി : 2025 ജൂലൈ 15.

അയക്കേണ്ട വിലാസം :
പ്രിയാശ്യാം (സെക്രട്ടറി ),
കൽഹാര, മലയിൻകീഴ് പി ഓ, തിരുവനന്തപുരം 695571.
ഫോൺ : 79091 98354, 94976 89952

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments