കുറവിലങ്ങാട് എ.ഇ ഒ .ഡോ.കെ.ആർ ബിന്ദുജിയുടെ അമ്മ സാവിത്രി രാജൻ.
പൂവരണി: കുന്നിനുപാറയിൽ സാവിത്രി രാജൻ (75) അന്തരിച്ചു.സംസ്കാരം നാളെ ( 1-12-2024 ഞായർ )പൂവരണിയിലെ വീട്ടുവളപ്പിൽ. ഭർത്താവ് കെ.വി.രാജൻ.മക്കൾ കെ.ആർ സാബുജി (വി.എൻ.എസ് ഡയറക്ടർ ബോർഡ് അംഗം) കെ.ആർ.ഷിബു (വി.എൻ.എസ് പാലാ ശാഖ പ്രസിഡൻ്റ്) ഡോ.കെ.ആർ.ബിന്ദുജി (എ.ഇ ഒ കുറവിലങ്ങാട്) മരുമക്കൾ ഷൈലജ സാബു മണ്ഡപത്തിൽ കിടങ്ങൂർ, സുമ ഷിബു ഐക്കരകരോട്ട് മുട്ടപ്പിള്ളി, ബിജി ബിന്ദുജി ഇ.എസ്ഐ സീനിയർ ക്ലർക്ക് പാലാ.