Friday, February 20, 2026
No menu items!
Homeവാർത്തകൾനാടക നടനും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു

നാടക നടനും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു

തൃശൂർ: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ (90) അന്തരിച്ചു. 200 ലധികം നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകൻ: ലോന ബ്രിന്നർ. മരുമകൾ: സുനിത ബ്രിന്നർ.

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു പൂജ അവാര്‍ഡ്. ടിഎന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments