മാനവീയം മൈനാഗപ്പള്ളി ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകഅംഗ ശ്രീ അൻസാർ അഞ്ചുതുണ്ടിൽ വിടപറഞ്ഞിട്ട് രണ്ട് വർഷം. 2024 നവംബർ 24 ന് മൈനാഗപ്പള്ളി പുത്തൻചന്തയിൽ സംഘടിപ്പിക്കുന്ന അഞ്ചുതുണ്ടിൽ അൻസാർ അനുസ്‌മരണവും പ്രതിഭാസംഗമത്തിലേക്കുള്ള വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
2023-24 അധ്യയനവർഷത്തിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട 10,+2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. (മാർക്ക് ലിസ്റ്റ് ,ഫോട്ടോ , അയച്ചുതരിക)
2023-24 അധ്യയനവർഷത്തിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട ഉന്നത വിദ്യാഭ്യാസമേഖലയിൽ മികവ് തെളിയിച്ച കുട്ടികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
മാനദണ്ഡം: മെറിറ്റിൽ ഗവ: മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ നേടിയകുട്ടികൾ
യൂണിവേഴ്സിറ്റിൽ തലത്തിൽ റാങ്ക് നേടിയകുട്ടികൾ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ സ്റ്റേറ്റ് ടീമിൽ അംഗമായ കുട്ടികൾ (സർട്ടിഫിക്കറ്റ് ,മാർക്ക് ലിസ്റ്റ് ,ഫോട്ടോ , അയച്ചുതരിക)
അപേക്ഷകൾ അയക്കാനുള്ള അവസാനതീയതി 2024 നവംബർ 19 ന് 5 pm. അപേക്ഷകൾ അയക്കേണ്ടത് വാട്സപ്പ് നമ്പർ നൗഷാദ് മേമനയിൽ wa.me/971557902883, സനിൽ wa.me/919895256920, മനോജ് ചാലായിൽ wa.me/919895546876