Sunday, December 21, 2025
No menu items!
Homeവാർത്തകൾന​ട​വ​യ​ൽ സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ ഉദ്ഘാ​ട​നം ഇന്ന്...

ന​ട​വ​യ​ൽ സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ ഉദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 10.30 ന്‌

ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച 21,000 സ്ക്വ​യ​ർ ഫീ​റ്റു​ള്ള ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 10.30 ന്‌ ​മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​ഫാ സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ൻ​സ കോ ​ഹൈ​ദ്രാ​ബാ​ദ് ഡ​യ​റ​ക്ട​ർ ഡോ. ​ര​വി​കു​മാ​ർ മെ​റു​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments