Monday, July 7, 2025
No menu items!
Homeവാർത്തകൾദേശീയപാതയിലെ തുരങ്കം, പാലം: ടോൾ നിരക്ക് പകുതിയായി കുറയും

ദേശീയപാതയിലെ തുരങ്കം, പാലം: ടോൾ നിരക്ക് പകുതിയായി കുറയും

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത​ക​ളി​ലെ തു​ര​ങ്ക​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, മേ​ൽ​പാ​ല​ങ്ങ​ൾ, അ​ടി​പ്പാ​ത​ക​ൾ​പോ​ലു​ള്ള ഘ​ട​ന​ക​ളു​ള്ള ഭാ​ഗ​ത്തി​ന് ഈ​ടാ​ക്കി​യ ടോ​ള്‍ നി​ര​ക്ക് ശ​ത​മാ​നം കു​റ​ച്ച് കേ​​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഇ​തി​നാ​യി, ടോ​ൾ നി​ര​ക്കു​ക​ൾ ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള 2008ലെ ​ച​ട്ട​ങ്ങ​ളി​ല്‍ റോ​ഡ് ഗ​താ​ഗ​ത, ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി. ദേ​ശീ​യ​പാ​ത​ക​ളി​ലെ ഓ​രോ കി​ലോ​മീ​റ്റ​ർ നി​ർ​മി​തി​ക്കും ഉ​പ​യോ​ക്താ​ക്ക​ൾ ടോ​ൾ നി​ര​ക്കാ​യി പ​ത്തി​ര​ട്ടി അ​ട​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ ച​ട്ടം.പാ​ല​ങ്ങ​ൾ, ഫ്ലൈ​ഓ​വ​റു​ക​ൾ പോ​ലു​ള്ള നി​ർ​മി​തി​ക​ളു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഒ​രു ഭാ​ഗ​ത്തി​ന്റെ ഉ​പ​യോ​ഗ​ത്തി​നു​ള്ള ഫീ​സ് നി​ര​ക്ക്, നി​ർ​മി​തി​ക​ളു​ടെ നീ​ളം ഒ​ഴി​കെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​ത്തി​ന്റെ നീ​ള​ത്തോ​ട് നി​ർ​മി​തി​ക​ളു​ടെ നീ​ള​ത്തി​ന്റെ പ​ത്തി​ര​ട്ടി എ​ന്ന രീ​തി​യി​ലോ അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​ത്തി​ന്റെ നീ​ള​ത്തി​ന്റെ അ​ഞ്ചി​ര​ട്ടി എ​ന്ന രീ​തി​യി​ലോ ആ​യി​രി​ക്കും ക​ണ​ക്കാ​ക്കു​ക. ഇ​തി​ല്‍ ഏ​താ​ണ് കു​റ​വ് അ​താ​യി​രി​ക്കും പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ടോ​ള്‍ നി​ര​ക്കാ​യി ഈ​ടാ​ക്കു​ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments