Saturday, March 21, 2026
No menu items!
HomeCareer / job vacancyദീൻ ദയാൽ ഉപാധ്യ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലെ മൂന്നു മാസത്തെ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ...

ദീൻ ദയാൽ ഉപാധ്യ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലെ മൂന്നു മാസത്തെ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ പെട്ട ഉദ്യോഗാര്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര ഗ്രാമവികസന വകുപ്പ് കേരള സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ മുഖേനെ സംയുക്തമായിട്ടു നടത്തപെടുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യ ഗ്രാമീണ കൗശല്യ യോജന (DDUGKY) പദ്ധതിയിലേക്ക് മൂന്നു മാസത്തെ residential കോഴ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ (SC/ST ) വിഭാഗത്തിൽ പെട്ട ഉദ്യോഗാര്ഥികളിൽനിന്നു അപേക്ഷ ക്ഷണിക്കുന്നു.

  1. Designer Mechanical (AutoCAD, Inventer/Solid works) – BTech/Diploma 3.5 months
  2. Software Developer – ക്വാളിഫിക്കേഷൻ – Any Degree with IT Background / Diploma/BTech/MCA/BCA/MSc 4 Months.

പരിശീലനത്തിൽ താത്പര്യമുള്ള ഉദ്യോഗാർഥികൾ താഴെപറയുന്ന നമ്പറുകളിലേക്ക് ബന്ധപെടുക.
Ph : 8754597730,9400426428

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments