തിരുവില്വാമല: പഴമ്പാലക്കോട് കൂട്ടുപാതയിൽ സഞ്ചീവനി ബിൽഡിംഗിൽ ആണ് മോഷണം നടന്നത്. ബാത് റൂമിലെ സ്റ്റീൽ പൈപ്പുകൾ മോഷ്ടാക്കൾ ഊരികൊണ്ട് പോയി
വാതിലുകൾ പൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.



