കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ റജിസ്ട്രാറായി ഡോ.ബിസ്മി ഗോപാലകൃഷ്ണനെ സർക്കാർ നിയമിച്ചു. എം.ജി സർവകലാശാല സ്കൂൾ ഓഫ് ലീഗൽതോട്ട് അധ്യാപികയും, ലൈഫ് ലോങ് ലേണിങ്ങ് മേധാവിയുമാണ്.നാല് വർഷമാണ് റജിസ്ട്രാർ പദവിയിൽ ഡോ.ബിസ്മി ഗോപാലകൃഷ്ണന് കാലാവധി ലഭിക്കുക.