Tuesday, February 10, 2026
No menu items!
Homeവാർത്തകൾജി7 ഉച്ചകോടിയിലേക്ക് യുഎഇയെ ക്ഷണിച്ച് കാനഡ

ജി7 ഉച്ചകോടിയിലേക്ക് യുഎഇയെ ക്ഷണിച്ച് കാനഡ

അബുദാബി: ഈ മാസം 15 മുതൽ 17 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. യുഎഇക്ക് ലഭിച്ച ഈ ക്ഷണം രാജ്യത്തിന് രാജ്യാന്തര തലത്തിൽ ലഭിച്ച അംഗീകാരവും ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ഉന്നത സാങ്കേതികവിദ്യ, ഊർജ്ജ സുരക്ഷിതത്വം, നിർമിത ബുദ്ധി(എഐ) മേഖലകളിൽ ആഗോള സഹകരണ ശ്രമങ്ങൾ വർധിപ്പിക്കാനും യുഎഇ വഹിക്കുന്ന നിർണായക പങ്ക് ഉയർത്തികാട്ടുന്നതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments