ഷിബു സോറൻ അന്തരിച്ചു.ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.38 വർഷം പാർട്ടിയെ നയിച്ച അദ്ദേഹം മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിട്ടുണ്ട്.