Tuesday, June 24, 2025
No menu items!
Homeവാർത്തകൾചേലക്കവഴിയിൽ ഹൈക്കൺ ഷോറൂം, എംആർ എന്റർപ്രൈസസ് പ്രവർത്തനാമാരംഭിച്ചു.

ചേലക്കവഴിയിൽ ഹൈക്കൺ ഷോറൂം, എംആർ എന്റർപ്രൈസസ് പ്രവർത്തനാമാരംഭിച്ചു.

ഹൈക്കൺ ഉൽപ്പന്നങ്ങൾക്കായി മാത്രമുള്ള ഒരു ഷോറൂം
എരൂർ റോഡ്, സെന്റ് മേരീസ് പള്ളിക്ക് സമീപം ചേലക്കവഴിയിൽ പ്രവർത്തനമാരംഭിച്ചു

ഹൈക്കൺ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും വിൽക്കുന്ന എംആർ എന്റർപ്രൈസസ് ഷോറൂമിന്റെ ഉദ്ഘാടനം ഇന്നലെ
രാവിലെ പത്തിന് നാട മുറിച്ച് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി
ചെയർപേഴ്സൺ
രമ സന്തോഷ് ഉദ്ഘാടനം ചെയ്തു

തുടർന്ന് നടന്ന വിളക്ക് കൊളുത്തൽ:
ഹൈക്കൺ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ് നിർവഹിച്ചു

ഹൈക്കണിന്റെ ഗുണനിലവാരമുള്ള സോളാർ വാട്ടർ ഹീറ്ററുകൾ , ഇൻവെർട്ടറുകൾ, ബാറ്ററികൾ, സ്റ്റെയിൻ ലെൻസ് സ്റ്റീൽ വാട്ടർ ടാങ്ക്, ഹൈബ്രിഡ് ഇൻവെർട്ടേഴ്സ്, ഹീറ്റ്പമ്പ്,യു പി എസ് തുടങ്ങി സമ്പൂർണ്ണ പവർ സൊല്യൂഷൻ സംരംഭമാണ് എംആർ എന്റർപ്രൈസസ്

കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
+91 904 841 9898, +91 999 539 9982 +91 956 290 5621

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments