ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ കെ സുധീർ വോട്ട് അഭ്യർത്ഥനയുമായി ഗൃഹസന്ദർശനം നടത്തി. പി വി അൻവർ എംഎൽഎയും, ഡിഎംകെ പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥ്യനക്കായി കൂടെയുണ്ടായിരുന്നു.