Sunday, August 3, 2025
No menu items!
Homeവാർത്തകൾചെ​റി​യ പെ​രു​ന്നാ​ളി​ന് ​32 ല​ക്ഷം മു​സ്‍ലിം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് ന​ൽ​കു​മെ​ന്ന് ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച

ചെ​റി​യ പെ​രു​ന്നാ​ളി​ന് ​32 ല​ക്ഷം മു​സ്‍ലിം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് ന​ൽ​കു​മെ​ന്ന് ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച

ന്യൂ​ഡ​ല്‍ഹി: ചെ​റി​യ പെ​രു​ന്നാ​ളി​ന് ​32 ല​ക്ഷം മു​സ്‍ലിം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് ന​ൽ​കു​മെ​ന്ന് ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ക. ഇ​തി​നാ​യി ‘സൗ​ഗ​തേ-​മോ​ദി’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​താ​യും ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച പ്ര​സി​ഡ​ന്റ് ജ​മാ​ൽ സി​ദ്ദീ​ഖി പ​റ​ഞ്ഞു. ജി​ല്ല​ത​ല​ത്തി​ൽ പെ​രു​ന്നാ​ളാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും.ന്യൂ​ന​പ​ക്ഷ മോ​ര്‍ച്ച​യു​ടെ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ 32,000 ഭാ​ര​വാ​ഹി​ക​ളു​ടെ പ​രി​ധി​യി​ലെ പ​ള്ളി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​പ്രകാരം ഓ​രോ​രു​ത്ത​രും 100 ഗു​​ണ​ഭോ​ക്താ​ക്ക​ളെ വീ​തം ക​ണ്ടെ​ത്തി മാ​ർ​ച്ച് 31ഓ​ടെ കി​റ്റു​ക​ൾ കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശം. നോ​മ്പി​നും പെ​രു​ന്നാ​ളി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും കി​റ്റി​ലു​ണ്ടാ​കും. ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളി​ലും കി​റ്റ് വി​ത​ര​ണം ചെ​യ്യു​ം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments