Friday, March 27, 2026
No menu items!
Homeവാർത്തകൾചാർജ്ജിംഗ് സ്റ്റേഷൻ അപേക്ഷ ക്ഷണിച്ചു

ചാർജ്ജിംഗ് സ്റ്റേഷൻ അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്രങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെൻ്റർ, മൂന്നാർ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക പാർക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെൻ്ററുകൾ, ഏലപ്പാറ അമിനിറ്റി സെൻ്റർ, മഹാറാണി ഹോട്ടൽ ചെറുതോണി, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ ഓഫീസ് കുമിളി എന്നിവിടങ്ങളിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഒരുക്കേണ്ടത്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17. ഫോൺ: 04862 232248

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments