Friday, March 27, 2026
No menu items!
Homeവാർത്തകൾഗണേശോത്സവം ബ്രോഷർ പ്രകാശനം നടന്നു

ഗണേശോത്സവം ബ്രോഷർ പ്രകാശനം നടന്നു

ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ഗണേശാ സേവാസമിതി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവം 2024 ന്റെ ഭാഗമായി നോട്ടീസ് പ്രകാശനം നടന്നു പാലപ്പുറം ശ്രീ ചിനക്കത്തൂർ ക്കാവ് തിരുസന്നിധിയിൽ വച്ചു നടന്നചടങ്ങിൽ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ, സ്വാഗതസംഘം ഭാരവാഹികൾ പങ്കെടുത്തു.

താഴെക്കാവ്ശ്രീ നീലകണ്ഠൻ നമ്പൂതിരിമേൽശാന്തി താലൂക്ക് കമ്മിറ്റി അധ്യക്ഷൻ ശ്രീ അഡ്വ അശോക് കൃഷ്ണനു നൽകി. രക്ഷധികാരി മോനോഹരൻ താലൂക്ക് ജനറൽ സെക്രട്ടറി അരവിന്ദൻ,താലൂക്ക് കോർഡിനേറ്റർ സന്തോഷ്‌,ട്രെഷറർ വിജയരാഘവൻ, ശശി, സനോജ്,അയ്യപ്പൻ കുട്ടി,അനിൽ പള്ളത്ത്,പ്രദീപ്,രഘു പാലപ്പുറം, സുന്ദരേശൻ, വാവ, ജയഗോപാൽ, ബാബു പ്രസാദ്, ഉണ്ണി, സജിത്ത് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ജയപാൽ ആദ്യ സംഭാവന നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments