Tuesday, July 8, 2025
No menu items!
Homeആരോഗ്യ കിരണംക്യാൻസർ - ബോധവൽക്കരണ സെമിനാർ

ക്യാൻസർ – ബോധവൽക്കരണ സെമിനാർ

പാലാ: പരിശുദ്ധഗാഡലൂപ്പേ മാതാ റോമൻ കത്തോലിക്കാ ദൈവാലയത്തിലെ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നാളെ ( 27-10-2024) രാവിലെ 10.30 ന് ആശകിരണം പിങ്ക് ദിനാചരണഭാഗമായി ക്യാൻസർ ബോധവൽക്കര സെമിനാർ നടത്തും. വികാരിയും വികസന സമിതി പ്രസിഡൻ്റുമായ ഫാ.ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. കാരിത്താസ് ആശുപത്രി സീനിയർ കൺസൾട്ടൻ്റ് ഡോ.ഉണ്ണി എസ് പിള്ള ക്ലാസ് നയിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments