കോട്ടയം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റി സെപ്റ്റം.29 ന് രാവിലെ 10 മണിക്ക് കളത്തിപ്പടി ഗിരിദീപം സ്കൂളിൽ വെച്ച് ജില്ലാ വോളിബോൾ റഫറി ടെസ്റ്റ് നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 9447042976, 9495110150 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.