കൊണ്ടാഴി: കേരളോത്സവം 2024 – കൊണ്ടാഴി ഗ്രാമപഞ്ചായത്ത്.
1.അപേക്ഷ – ഓൺലൈൻ ആയി https://keralotsavam.com എന്ന വെബ്സൈറ്റ് മുഖേന നൽകണം.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22/11/2024 ഉച്ചയ്ക്ക് 1 മണി വരെ.
- Registration നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.ചുവടെ പോസ്റ് ചെയ്യുന്നതാണ്.
- മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇനങ്ങൾ
കല
1.ലളിത ഗാനം - മാപ്പിളപാട്ട്
- നാടോടിപാട്ട്
- കവിതാലാപനം
- സംഘ ഗാനം
- ദേശഭക്തി ഗാനം
- നാടോടി നൃത്തം
- കേരള നടനം
- വയലിൻ
- ചെണ്ട
- മദ്ദളം
- ഉപന്യാസ രചന
- കവിതാ രചന
- കഥാ രചനാ
- പെയിൻ്റിങ്
- പെൻസിൽ ഡ്രോയിംഗ്
- കാർട്ടൂൺ
- മോണോ ആക്ട്
- മിമിക്രി
- പ്രസംഗം ( മലയാളം)
- കഥാ പ്രസംഗം
- ക്വിസ് മത്സരം
- കളിമൺ ശിൽപ നിർമ്മാണം
അത്‌ലറ്റിക് - റേസ് ഇനങ്ങൾ 100 ,200 ,400,800,1500,5000 Meter , 4*100 relay
- Shotput
- Discuss throw
- Javelin
- Long jump
- Triple Jump
കായികം - volleyball
- Shuttle badminton
- Football
- Cricket
- Vadamvali
- Chess
- Panchagusthi