Tuesday, March 17, 2026
No menu items!
Homeവാർത്തകൾകൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു . ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭർത്താവും ആണ് മരിച്ചത് . അടൂർ ഏഴംകുളം സ്വദേശികളായ തമ്പി(65) ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments