Wednesday, February 18, 2026
No menu items!
HomeCareer / job vacancyകൊട്ടാരക്കര ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

കൊട്ടാരക്കര ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

കൊട്ടാരക്കര, ഗവ. ഐ.ടി.ഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ പരിശീലനാർഥികൾക്ക് പരിശീലനം നൽകുന്നതിനായി ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ജനറൽ വിഭാഗത്തിനായി ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ബിവോക്/ ഇലക്ടിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ അംഗീകാരമുള്ള സർവകലാശാലയിൽ നിന്നുള്ള ബി.ടെക് ബിരുദം, ഈ മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷ ഡിപ്ലോമയും ഈ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും ഈ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യാഗാർഥികൾ ഏപ്രിൽ 15 രാവിലെ 11 ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് : 7012332456, 9946918632.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments