Friday, March 27, 2026
No menu items!
Homeവാർത്തകൾകെൽട്രോൺ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കെൽട്രോൺ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എ ഐ- എൻ​ഹാൻസ്ഡ് ന്യൂമീഡിയ ആൻഡ് വെബ്സൊലൂഷൻസ് (Professional Diploma in Generative AI-Enhanced New Media and Web Solutions -GAINEWS) തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ഓഗസ്റ്റ് 25 നാണ് കോഴ്സ് ആരംഭിക്കുന്നത്. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാവുക. കെൽട്രോണിന്റെ തിരുവനന്തപുരം, കോട്ടയം, തൃശൂർ നോളജ് സെന്ററുകളാണ് പഠനകേന്ദ്രങ്ങൾ.

പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി.

കൂടുതൽ വിവരങ്ങൾക്ക്: 8590368988, 9995668444

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments