Sunday, March 22, 2026
No menu items!
Homeവാർത്തകൾകെ ജെ യു പതാക ജാഥയ്ക്ക് തിരുവല്ലയിൽ സ്വീകരണം

കെ ജെ യു പതാക ജാഥയ്ക്ക് തിരുവല്ലയിൽ സ്വീകരണം

തിരുവല്ല: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക ജാഥയ്ക്ക് തിരുവല്ലയിൽ സ്വീകരണം നൽകി. കെ എസ് ആർ ടി സി ബസ് ടെർമിനലിന് മുന്നിൽ ജാഥാ ക്യാപ്റ്റൻ കെ ജെ യു ജില്ലാ പ്രസിഡണ്ട് രാജു കടകരപ്പള്ളിയെയും മറ്റ് ജാഥ അംഗങ്ങളെയും കെ ജെ യു തിരുവല്ല മേഖലാ പ്രസിഡണ്ട് ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments