കുറവിലങ്ങാട് സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. പോൾ കുന്നുംപുറം, സിസ്റ്റർ നോയൽ സിഎംസി, ശ്രീമതി ജോയിസ് അലക്സ്, ഡോ. ജയശ്രീ പി.ആർ, ഡോ.സിസ്റ്റർ മേരി തോമസ്, ശ്രീ ഷാജി കല്ലാമുള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.