കുര്യനാട് മറ്റം കുടുംബയോഗം പ്രസിഡന്റായിരുന്ന മറ്റത്തിൽ കുളത്തിനാനിയിൽ എം.ജെ.ജോസഫ് (82) (അരുവിത്തുറ സെന്റ് ജോർജ് കോളജ് റിട്ട.പ്രഫസർ) നിര്യാതനായി. സംസ്കാരം നാളെ ( 2024 നവംബർ 8 വെള്ളി) ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.
ഭാര്യ: വാകക്കാട് തേക്കിൻകാട്ടിൽ അമ്മിണി ജോസഫ്. മക്കൾ: മാലിനി, ജെറി, പരേതനായ ജോർഡി. മരുമക്കൾ: അനു ചെറുവത്തൂർ കുര്യച്ചിറ, എബി ആറുപറയിൽ ചെമ്പകപ്പാറ, നീന വാളാകുളത്തിൽ കാഞ്ഞിരത്താനം.
നാളെ (വെള്ളി) രാവിലെ 8.00 മണി മുതൽ ഭവനത്തിൽ പൊതുദർശനം.