അഴീക്കൽ കുഡുംബി മഹാജനസഭ മല്ലികാർജ്ജുന ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഗോപുരം ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. സഭ പ്രസിഡൻ്റ് PRഅശോകൻ, ക്ഷേത്രം മാനേജർ VG രമേഷ്, മഹിളാ വിഭാഗം പ്രസിഡൻ്റ് രജിത സാബു, മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുത്തു.
കുഡുംബി മഹാജനസഭ മല്ലികാർജ്ജുന ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഗോപുരം ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി
RELATED ARTICLES