Thursday, February 12, 2026
No menu items!
Homeവാർത്തകൾഒറീസയിലെ ബദാംപൂര്‍ രൂപതയിലെ ജൂബ ഇടവക വികാരി റവ: ഫാ. ജോഷി ജോർജ് വലിയ കുളത്തിന്റെ...

ഒറീസയിലെ ബദാംപൂര്‍ രൂപതയിലെ ജൂബ ഇടവക വികാരി റവ: ഫാ. ജോഷി ജോർജ് വലിയ കുളത്തിന്റെ കുടുംബവീട്ടിൽ മോൻസ് ജോസഫ് എം.എൽ.എ സന്ദർശനം നടത്തി

ഒറീസയിലെ ബദാംപൂര്‍ രൂപതയിലെ ജൂബ ഇടവക വികാരി റവ :ഫാ. ജോഷി ജോർജ് വലിയ കുളത്തിന്റെ കുറവിലങ്ങാട് തോട്ടുവ ജയഗിരി ഇടവകയിലുള്ള കുടുംബവീട്ടിൽ മോൻസ് ജോസഫ് എം.എൽ.എ സന്ദർശനം നടത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബിജെപി സംഘപരിവാർ ആക്രമത്തിൽ ആശങ്കയിൽ കഴിയുന്ന ജോഷി അച്ഛന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും നേരെ ഉണ്ടായ നിഷ്ക്രൂരമായ അക്രമ സംഭവത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് MLA ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജോഷി അച്ഛന്റെ സഹോദരങ്ങളായ ഫാ. സാവിയോ വലിയ കുളത്തിൽ CST, ജോയൽ ജോമോൻ മറ്റു ബന്ധുമിത്രാദികൾ എന്നിവരുമായി വസതിയിൽ വച്ച് സംസാരിക്കുകയുണ്ടായി കേരള കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സനോജ് മിറ്റത്താനി, സണ്ണി വലിയകുളതേൽ എന്നിവരും എംഎൽഎയുടെ ഒപ്പം ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments