Sunday, December 21, 2025
No menu items!
Homeവാർത്തകൾഒരു അപൂർവ്വ ചിത്ര ശലഭം

ഒരു അപൂർവ്വ ചിത്ര ശലഭം

കൊയിലാണ്ടി: ഒരു അപൂർവ്വ ചിത്രശലഭത്തെ കണ്ടു. അരിക്കുളം കേരള ഗ്രാമീണബാങ്കിന്റെ എടിഎം കൌണ്ടറിലാണ് ചിത്രശലഭത്തെ കണ്ടത്. ചിറകിന്റെ രണ്ടറ്റം പാമ്പിന്റെ തലപോലെ കാണാം. കാണാൻ ഭംഗിയുള്ള ചിത്രശലഭം. ശാസ്ത്രീയമായ കാര്യങ്ങൾ അറിയാവുന്നവർ അറിയിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments