ബുധനാഴ്ച വൈകുന്നേരം വൻ തീപിടുത്തമുണ്ടായത്. 30 ല്‍ ഏറെ സ്റ്റാളുകള്‍ കത്തി നശിച്ചു.നിരവധി ഭക്ഷണശാലകള്‍ക്കും കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. രാത്രി 8.55 ഓടെയുണ്ടായ തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.പോലീസ് സ്ഥലയത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.അപകടത്തില്‍ ആർക്കും പരിക്കില്ല.



