Thursday, March 26, 2026
No menu items!
Homeവാർത്തകൾഎൽ.പി.ജി യ്ക്ക് അധികവില ഈടാക്കിയാൽ അതാത് ജില്ലയിലെ നമ്പറിൽ വിളിച്ചറിയിക്കാൻ സൗകര്യം

എൽ.പി.ജി യ്ക്ക് അധികവില ഈടാക്കിയാൽ അതാത് ജില്ലയിലെ നമ്പറിൽ വിളിച്ചറിയിക്കാൻ സൗകര്യം

തിരുവനന്തപുരം: എൽ.പി.ജി വിതരണത്തിൽ അധികവില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് വിളിച്ചറിയിക്കാൻ സൗകര്യം. ദുരുപയോഗം, കരിഞ്ചന്ത എന്നിവ ശ്രദ്ധയിൽപ്പെട്ടാലും വിവരം അറിയിക്കാം. ഓരോ ജില്ലകയിലെയും നമ്പർ: തിരുവനന്തപുരം (dsotvm20@gmail.com, 9188527315), കൊല്ലം (kollamdso@gmail.com, 9188527316), പത്തനംതിട്ട (dsoptal@gmail.com, 9188527317), ആലപ്പുഴ (dsoalappuzha@gmail.com, 9188527318), കോട്ടയം (dsoktm1@gmail.com, 9188527319), ഇടുക്കി (dsoidukki@gmail.com, 9188527320), എറണാകുളം (dsoernakulam@gmail.com, 9188527321), തൃശൂർ (dsotsr@gmail.com, 9188527322), പാലക്കാട് (dsopkd@gmail.com, 9188527323), മലപ്പുറം (dsompm@gmail.com, 9188527324), കോഴിക്കോട് (dsokozhikode@gmail.com, 9188527325), വയനാട് (dsowayanad1@gmail.com, 9188527326), കണ്ണൂർ (kannur.dso@gmail.com, 9188527327), കാസർകോട് (dsoksd@gmail.com, 9188527328).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments