Thursday, February 26, 2026
No menu items!
Homeവാർത്തകൾഎല്‍ ഡി എഫ് ജില്ലാ കണ്‍വീനറായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ചുമതലയേറ്റു

എല്‍ ഡി എഫ് ജില്ലാ കണ്‍വീനറായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ചുമതലയേറ്റു

ചെറുതോണി: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കെ.കെ ശിവരാമന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി .വി വർഗീസ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, അനില്‍കുവപ്ലാക്കല്‍, കെ. എൻ റോയ്, ജോർജ് അഗസ്റ്റിൻ, പോള്‍സണ്‍ മാത്യു,കെ. ജയകൃഷ്ണൻ, ജോണി ചെരുവുപറമ്ബില്‍, കെ .എ ജബ്ബാർ, രതീഷ് അത്തികുഴി, സനോജ് വെള്ളാടി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments