Tuesday, December 23, 2025
No menu items!
HomeCareer / job vacancyഎറണാകുളം ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18-45. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12-ന് മുമ്പ് പരിധിയിലുളള എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ഇലക്ട്രീഷ്യൻ
യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻറേഷനിൽ ഐ.ടി.ഐ (രണ്ട് വർഷം). ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്.ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

ഫിറ്റർ മെക്കാനിക്കൽ
യോഗ്യത- ഐ.ടി.ഐ/ഐ.ടി.സി ഫിറ്റർ/മെക്കാനിക്ക് (റഫ്രിജറേഷൻ ആ൯്റ് എയർ കണ്ടീഷനിങ് (രണ്ട് വർഷം).
റിപ്പയർ ആൻ്റ് മെയ്ൻ്റനൻസ ഓഫ് പമ്പ്, ഡീസൽ ജനറേറ്റർ, കമ്പ്രസർ, മറൈൻ എഞ്ചി‌നുകൾ/റഫ്രിജറേഷൻ/എയർ കണ്ടീഷനിംഗ് എന്നിവയിൽ കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

ഫിറ്റർ എഫ് ആർ പി
യോഗ്യത- ഐ.ടി.ഐ/ഐ.ടി.സി (രണ്ട് വർഷം)
കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എഫ് ആർ പി മേഖലയിലെ പ്രവൃത്തിപരിചയം.

അസിസ്റ്റ൯്റ് ബോട്ട് മാസ്റ്റർ
യോഗ്യത- എസ്.എസ്.എൽ.സി, പ്ലസ് ടു വിത്ത് ഐ.ടി.ഐ (മെട്രിക്),മാസ്റ്റർ ക്ലാസ് മൂന്ന് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്, നല്ല കാഴ്ച ശക്തി.
സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം.

ബോട്ട് ഓപ്പറേറ്റർ
യോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു വിത്ത് ഐ.ടി.ഐ (മെട്രിക്), മാസ്റ്റർ ക്ലാസ് രണ്ട് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്. നല്ല കാഴ്ച ശക്തി.
സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം.

ടെർമിനൽ കൺട്രോളർ
എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഇൻസുമേൻ്റേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി)
ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്.ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments